Surprise Me!

ആറന്മുള വള്ളംകളിക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമും | Oneindia Malayalam

2017-09-08 0 Dailymotion

Kerala Blasters Team On Their Way To Aranmula to see Vallamkali. <br /> <br />എല്ലാ ആരാധകര്‍ക്കും ഓണാശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം. ആറന്മുള വള്ളംകളി കാണാന്‍ പോകുന്ന വഴിയില്‍ ബസില്‍ നിന്നുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു ടീം ആരാധകര്‍ക്ക് ഓണാശംസ നേര്‍ന്നത്. കോച്ചും ഫിസിയോയും മലയാളി താരങ്ങളും അടക്കമുള്ളവരാണ് വള്ളംകളി കാണാന്‍ പോയിരിക്കുന്നത്. <br />

Buy Now on CodeCanyon